Top Storiesപി എം ശ്രീയില്‍ നിന്ന് സംസ്ഥാനം പൂര്‍ണമായി പിന്മാറുമോ ഇല്ലയോ? സിപിഐയെ വഞ്ചിച്ച് അതീവരഹസ്യമായി കരാര്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചും തന്ത്രം പയറ്റി; എസ്എസ്കെ ഫണ്ടിന്റെ ആദ്യഗഡുവായ 92.41 കോടി ഖജനാവിലെത്തി; പണം കൈപ്പറ്റിയതോടെ സിപിഐയുടെ എതിര്‍പ്പിനും ശക്തി കുറയും; സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് പാര്‍ട്ടി കൗണ്‍സില്‍ തീരുമാനവുംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 10:50 PM IST